Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 7:44 AM GMT Updated On
date_range 13 Sep 2018 7:44 AM GMTസ്വീകരണം നൽകി
text_fieldsbookmark_border
കൊടുവള്ളി: സഹകരണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് എൻ.കെ. അബ്ദുറഹ്മാന് കൊടുവള്ളി കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി . സംഘത്തിെൻറ സ്നേഹോപഹാരം കൊടുവള്ളി നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ വിതരണം ചെയ്തു. പ്രസിഡൻറ് അഡ്വ. വേളാട്ട് അഹമ്മദ് അധ്യക്ഷത വഹിച്ചു. എ.പി. മജീദ് മാസ്റ്റർ, വി.കെ. അബ്ദു ഹാജി, എം.എ. ഗഫൂർ, സി.എം. ഗോപാലൻ, കെ.കെ.എ. ഖാദർ, ഹബീബ് തമ്പി, കെ.ടി. സുനി, മഹേഷ്, കെ.കെ. സഫീന, എൻ.പി. സുബൈർ, പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story