Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 7:42 AM GMT Updated On
date_range 13 Sep 2018 7:42 AM GMTചൂലൂർ സി.എച്ച് സെൻററിന് ആംബുലൻസായി
text_fieldsbookmark_border
കുന്ദമംഗലം: ചാത്തമംഗലം ചൂലൂർ എം.വി.ആർ കാൻസർ ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, . ചാലിയം എ.പി. ബാവ ഹാജി ചാരിറ്റബ്ൾ ട്രസ്റ്റ് ആണ് ആംബുലൻസ് സ്പോൺസർ ചെയ്തത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഫ്ലാഗ് ഓഫ് ചെയ്തു. സെൻറർ സെക്രട്ടറി കെ.എ. ഖാദർ അധ്യക്ഷതവഹിച്ചു. അഹമ്മദ്കുട്ടി ഉണ്ണികുളം, ഖാലിദ് കിളിമുണ്ട, കെ. ആലി, എ.എം. അഹമ്മദ് കുട്ടി ഹാജി, എൻ.പി. ഹംസ, പി.പി. അബ്ദുറഹിമാൻ, ടി.പി. ചെറൂപ്പ, പി.പി. മൊയ്തീൻ ഹാജി, കെ. ആലിഹസ്സൻ, എം. ബാബുമോൻ, എൻ.എം. ഹുസൈൻ, അഹമ്മദ്കുട്ടി അരയൻകോട് എന്നിവർ സംസാരിച്ചു. photo Kgm:-2 ചൂലൂർ എം.വി.ആർ കാൻസർ ആശുപത്രി സി.എച്ച് സെൻറർ ആംബുലൻസ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഫ്ലാഗ് ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story