Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജിലേക്ക്​ ...

മെഡിക്കൽ കോളജിലേക്ക്​ ഇരിപ്പിടങ്ങൾ നൽകി

text_fields
bookmark_border
മെഡിക്കൽ കോളജിലേക്ക്​ ഇരിപ്പിടങ്ങൾ നൽകി
cancel
പി.പി. ചന്ദ്രശേഖരൻ അനുസ്മരണം കോഴിക്കോട്: മെഡിക്കൽ കോളജിൽ വിവിധ വാർഡുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഇരിക്കാൻ എം.എസ്.എസ് പബ്ലിക് യൂട്ടിലിറ്റി ഫണ്ട് ഉപയോഗിച്ച് മരത്തിൽ പണിത സ്റ്റൂളുകൾ നൽകി. അത്യാഹിതവിഭാഗ പരിസരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് സ്റ്റൂളുകൾ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രന് കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ജി. സജിത് കുമാർ, എം.എസ്.എസ് സംസ്ഥാന ട്രഷറർ പി.ടി. മൊയ്തീൻ കുട്ടി, ടി.എസ്. നിസാമുദ്ദീൻ, അസ്സൻ േകായ പാലക്കണ്ടി, എം. ഖാലിദ്, വി.കെ. ബാവ, ഡോ. വി.എം. അബ്ദുറഹ്മാൻ, ആർ.പി. അഷ്റഫ്, കെ.പി. കാസിം, സന്നാഫ് പാലക്കണ്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story