യോഗ്യത സർട്ടിഫിക്കറ്റ്​ വെരിഫിക്കേഷൻ

06:26 AM
12/09/2018
കോഴിക്കോട്: വിദ്യാഭ്യാസ ജില്ല പരിധിയിലെ സ്കൂളുകളിൽ 2018 ജൂണിൽ കെ.ടെറ്റ് പരീക്ഷ പാസായ ഉദ്യോഗാർഥികളുടെ യോഗ്യത സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷൻ 14, 15 തീയതികളിൽ ജില്ല വിദ്യാഭ്യാസ ഒാഫിസിൽ നടക്കും. കാറ്റഗറി -ഒന്ന്, കാറ്റഗറി -രണ്ട് പരീക്ഷാർഥികൾ 14നും കാറ്റഗറി -മൂന്ന്, കാറ്റഗറി -നാല് പരീക്ഷാർഥികൾ 15നും ഹാജരാകണം.
Loading...
COMMENTS