Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനോലി അനുസ്‌മരണം

കനോലി അനുസ്‌മരണം

text_fields
bookmark_border
കോഴിക്കോട്: പരിസ്‌ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മലബാർ കലക്ടറായിരുന്ന എച്ച്.വി. കാനോലി അനുസ്മരണം നടത്തി. എഴുത്തുകാരൻ അഡ്വ. സെലുരാജ് ഉദ്ഘാടനം ചെയ്‌തു. പരിസ്‌ഥിതി സംരക്ഷണ സമിതി ചെയർമാൻ പി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. പ്രഫ. ശോഭീന്ദ്രൻ, ഗുരുവായൂരപ്പൻ കോളജ് ചരിത്രവിഭാഗം എച്ച്.ഒ.ഡി ശ്രീലത, പ്രൊവിഡൻസ് കോളജ് ചരിത്രവിഭാഗം എച്ച്.ഒ.ഡി ഡോ. പ്രിയദർശിനി, അഡ്വ. ദീപു, അഡ്വ. എ. വിശ്വനാഥ് എന്നിവർ സംസാരിച്ചു. എ. ശ്രീവത്സൻ സ്വാഗതവും കെ.വി. ഗോപികൃഷ്ണൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story