Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടാങ്കർ ലോറിയിൽനിന്ന്​ ...

ടാങ്കർ ലോറിയിൽനിന്ന്​ പെട്രോൾ ചോർന്നത്​ പരിഭ്രാന്തി പരത്തി

text_fields
bookmark_border
കോഴിക്കോട്: ഒാടിക്കൊണ്ടിരുന്ന . ചൊവ്വാഴ്ച ൈവകീട്ട് നാലോടെ വെള്ളയിൽ ഭാഗത്തുെവച്ചാണ് വടകരയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയുടെ വാൽവ് വഴി പെട്രോൾ ചേർന്നത്. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് ലോറി നിർത്തുകയും ഫയർഫോഴ്സിൽ വിവരം അറിയിക്കുകയുമായിരുന്നു. സ്റ്റേഷൻ ഒാഫിസർ പനോത്ത് അജിത്കുമാർ, ലീഡിങ് ഫയർമാൻ എൻ. രമേശൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ ബീച്ച് ഫയർഫോഴ്സിൽ നിന്നെത്തിയ ഫയർ യൂനിറ്റി​െൻറ എസ്കോർേട്ടാടെ േലാറി പുതിയാപ്പ പെട്രോൾ പമ്പിൽ എത്തിക്കുകയും ഇന്ധനം അവിടത്തെ ടാങ്കിലേക്ക് മാറ്റുകയുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story