Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 6:12 AM GMT Updated On
date_range 2018-09-12T11:42:00+05:30കേരളത്തിലേത് മനുഷ്യനിർമിത പ്രളയ ദുരന്തെമന്ന്
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തിെൻറ വ്യാപ്തി കൂട്ടിയത് സംസ്ഥാന സര്‍ക്കാറിെൻറ പിടിപ്പുകേടാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാന്. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 'കേരളം: പ്രളയാനന്തരം വീണ്ടെടുപ്പിെൻറ സാധ്യതകളും വെല്ലുവിളികളും' എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
Next Story