Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ കിറ്റുകള്‍ ...

ദുരിതാശ്വാസ കിറ്റുകള്‍ നൽകി

text_fields
bookmark_border
കോഴിക്കോട്: എം.എസ്.എസ് ചക്കുംകടവ് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ മുംബൈ ഗുദ്ദാമുല്‍ ഇസ്‌ലാം ജമാഅത്ത് വക ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. എസ്.കെ.വി. യാക്കൂബ് അധ്യക്ഷത വഹിച്ചു. ജില്ല എം.എസ്.എസ് പ്രസിഡൻറ് പി.പി. അബ്ദുറഹീം മുഖ്യപ്രഭാഷണം നടത്തി. പ്രഫ. കെ.വി. ഉമ്മര്‍ ഫാറൂഖ്, മുംബൈ ഗുദ്ദാമുല്‍ ഭാരവാഹികളായ ഒ. ബഷീർ, സി.പി. അബ്ദുല്ല കുഞ്ഞി കണ്ണൂർ, എം. അബ്ദുല്‍ ലത്തീഫ്, മജീദ് ബറാമി എന്നിവര്‍ സംസാരിച്ചു. യൂനിറ്റ് ജോ. സെക്രട്ടറി സി.പി. അബ്ദുല്‍ റസാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി സി.പി.എം. സഈദ് അഹമ്മദ് സ്വാഗതവും വൈസ് പ്രസിഡൻറ് പി. അഹമ്മദ് സക്കീര്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story