Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 5:24 AM GMT Updated On
date_range 2018-09-12T10:54:00+05:30ഉപജില്ല സ്കൂൾ സീനിയർ ഫുട്ബാൾ: നായർക്കുഴി ഹയർ സെക്കൻഡറി ജേതാക്കൾ
text_fieldsമുക്കം: പൂളക്കോട് മിനിസ്റ്റേഡിയത്തിൽ നടന്ന ഉപജില്ല സ്കൂൾ സീനിയർ ഫുട്ബാൾ മത്സരത്തിൽ നായർക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിനെ ഏകപക്ഷീയമായ ഗോളിന് പരാജയപ്പെടുത്തിയാണ് നായർക്കുഴി ചാമ്പ്യന്മാരായത്.
Next Story