Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവായ്പമേള

വായ്പമേള

text_fields
bookmark_border
കൊടിയത്തൂര്‍: കേരള സര്‍ക്കാർ സഹകരണ വകുപ്പ് സഹകരണ ബാങ്കുകള്‍ മുഖേന കുടുംബശ്രീ യൂനിറ്റുകളുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഗ്രാമീണ ലഘുവായ്പ പദ്ധതിയായ 'മുറ്റത്തെ മുല്ല' വായ്പ വിതരണം കൊടിയത്തൂര്‍ സർവിസ് സഹകരണ ബാങ്കില്‍ ആരംഭിച്ചു. വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് ഇ. രമേശ് ബാബു നിർവഹിച്ചു. ഡയറക്ടര്‍ സന്തോഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഉമ ഉണ്ണികൃഷ്ണൻ, സി.ഡി.എസ് ചെയര്‍പേഴ്സൻ എം.എന്‍. സുജാത, റുബീന, അസ്മാബി പരപ്പില്‍, സിന്ധു രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story