Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബസംഗമം

കുടുംബസംഗമം

text_fields
bookmark_border
കുടുംബസംഗമം
cancel
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ ടൗൺ മുസ്‌ലിംലീഗും ഖത്തർ കെ.എം.സി.സിയും സംയുക്തമായി പുഴമ്പാലിൽ മുഹമ്മദി​െൻറ കുടുംബത്തിന് നിർമിച്ച ബൈത്തുറഹ്മയുടെ കൈമാറ്റത്തോടനുബന്ധിച്ച് നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്തു. എട്ടു ലക്ഷത്തിലധികം രൂപ ചെലവിലാണ് വീട് നിർമിച്ചത്. അഡ്വ. പി.സി. നജീബ് അധ്യക്ഷതവഹിച്ചു. നവാസ് പാലേരി മുഖ്യപ്രഭാഷണം നടത്തി. ഷാഫി വളഞ്ഞപാറ, കെ.പി. സുനീർ, അഷ്റഫ് പൂലോട്, അഹമ്മദ് കുട്ടി ഹാജി, മുത്തു അബ്ദുസ്സലാം, എൻ. കുഞ്ഞാലൻ, പി.എം. മുഹമ്മദ്‌ ഹാജി, കെ.പി. മൊയ്‌തീൻ കുട്ടി, സലാവു, മുതുവാടൻ മൊയ്‌തീൻ കുട്ടി, എം.ബി. സജാദ്, ഫൈസൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story