Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െറസിഡൻറ്​സ് അസോ....

​െറസിഡൻറ്​സ് അസോ. ഉദ്ഘാടനം

text_fields
bookmark_border
കൊടുവള്ളി: കരുവൻപൊയിൽ 18ാം ഡിവിഷനിലെ പാറമ്മൽ െറസിഡൻറ്സ് അസോസിയേഷൻ മുനിസിപ്പൽ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. മെംബർഷിപ് വിതരണം കൗൺസിലർ വായോളി മുഹമ്മദ്‌ കെ.പി. രാമചന്ദ്രന് നൽകി. റസാഖ് മാലോറം 'അയൽപക്ക ബന്ധങ്ങൾ അനിവാര്യത' വിഷയത്തിൽ ക്ലാസെടുത്തു. പരീക്ഷകളിലെ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഡോ. എ.കെ. അബ്ദുൽ ഖാദർ ഉപഹാരങ്ങൾ നൽകി. ടി.പി.സി. മുഹമ്മദ്‌ െറസിഡൻറ്സ് അസോസിയേഷൻ പ്രഖ്യാപനം നടത്തി. കെ.വി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ടി.പി. അർഷാദ് സ്വാഗതവും പി. അബു മാസ്റ്റർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story