Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2018 5:18 AM GMT Updated On
date_range 2018-09-12T10:48:00+05:30അപകടക്കുഴി അടച്ചുതുടങ്ങി
text_fieldsമാവൂർ: മെയിൻ റോഡിൽ പെട്രോൾ പമ്പിനു മുൻവശത്തെ . ചൊവ്വാഴ്ചയാണ് പ്രവൃത്തി തുടങ്ങിയത്. മാവൂർ-കോഴിക്കോട് മെയിൻ റോഡിൽ മാവൂർ പെട്രോൾ പമ്പിനു സമീപം റോഡ് വ്യാപകമായി തകർന്നിരുന്നു. വലിയ ഗർത്തങ്ങളും മണ്ണടിഞ്ഞുകൂടി ഉണ്ടായ വരമ്പുകളുമായപ്പോൾ ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപെടുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര അറ്റകുറ്റപ്പണിക്ക് അവസരമൊരുങ്ങിയത്.
Next Story