Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചിക്കൻ ഔട്ട്​​ലെറ്റ്​...

ചിക്കൻ ഔട്ട്​​ലെറ്റ്​ വിശദീകരണ യോഗം

text_fields
bookmark_border
കോഴിക്കോട‌്: ബ്രഹ്മഗിരി പൗൾട്ടറി മിഷനും കേരള സർക്കാർ അംഗീകൃത കേരള ചിക്കൻ പ്രോജക്ടും ബ്രഹ്മഗിരി കോഴി കർഷക ഫെഡറേഷൻ ജില്ല കമ്മിറ്റിയും ആരംഭിക്കുന്ന കേരള ചിക്കൻ ഔട്ട്ലെറ്റുകളെപ്പറ്റിയുള്ള വിശദീകരണ യോഗം 11ന‌് പകൽ രണ്ടിന‌് കോഴിക്കോട് സെൻട്രൽ ലൈബ്രറി ഹാളിൽ നടക്കും. കേരള ചിക്കൻ ഔട്ട്ലെറ്റുകൾ തുടങ്ങാൻ താൽപര്യമുള്ള വ്യാപാരികൾക്കും അഭ്യുദയകാംക്ഷികൾക്കും പങ്കെടുക്കാം. ഫോൺ: 9497450165, 9656493111.
Show Full Article
TAGS:LOCAL NEWS 
Next Story