Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപൂർവ രോഗം:...

അപൂർവ രോഗം: നഷ്​ടപരിഹാരം നൽകണം

text_fields
bookmark_border
കുറ്റ്യാടി: അപൂർവ രോഗം ബാധിച്ച് സുഗന്ധവിളകൾ നശിച്ച കാവിലുംപാറയിലെ കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കർഷകസംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി.ജി. ജോർജ്, സി.പി. അശോകൻ, അന്നമ്മ ജോർജ്, കെ.പി. ചന്ദ്രി, എ.ആർ. വിജയൻ, ഡോ. വി.വി. ജോർജ്‌ ജെയിംസ് എന്നിവർ സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story