Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനീന്തൽക്കുളത്തിൽ...

നീന്തൽക്കുളത്തിൽ ചീങ്കണ്ണിയെന്ന പ്രചാരണമഴിച്ചുവിട്ട് ലഹരി മാഫിയ

text_fields
bookmark_border
നന്മണ്ട: ജനസഞ്ചാരപാതയിലെ കുളത്തിൽ ചീങ്കണ്ണിയുണ്ടെന്ന വ്യാപക പ്രചാരണമഴിച്ചുവിടുന്നതി​െൻറ പിറകിൽ ലഹരി വിതരണ മാഫിയയെന്ന് നാട്ടുകാർ. നന്മണ്ട 13ൽ അക്വാട്ടിക് ക്ലബി​െൻറ നീന്തൽ പരിശീലന കുളത്തിനെതിരെയാണ് വ്യാജ പ്രചാരണം. രാത്രിയായാൽ കുളത്തി​െൻറ കിഴക്കു ഭാഗങ്ങളിൽ മദ്യസേവകരും കഞ്ചാവുവിൽപനക്കാരുമാണ് താവളമടിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാർ ഇതുവഴി സഞ്ചരിക്കുമ്പോൾ കച്ചവടത്തിനും സ്വൈരവിഹാരത്തിനും തടസ്സം സൃഷ്ടിക്കുമെന്നതിനാലാണ് ഇല്ലാത്ത കഥകൾ മെനയുന്നതെന്നും നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story