Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 5:47 AM GMT Updated On
date_range 2018-09-10T11:17:59+05:30റോഡ് ഉദ്ഘാടനം ചെയ്തു
text_fieldsപേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വാർഡ് പത്തിൽ അഞ്ചു ലക്ഷം രൂപ വകയിരുത്തി നിർമിച്ച പേരമ്മമുക്ക്-കുന്നമംഗലം റോഡിെൻറ ഉദ്ഘാടനം പ്രസിഡൻറ് ഷീജ ശശി നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. കെ.പി.കെ. ചോയി, പി.ജെ. ബെന്നി, വി.ആർ. രാജു, ജോസ് മൂലയിൽ, ജോജോ ജോസ്, മുനീറ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
Next Story