Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജിൻസണും നീനക്കും...

ജിൻസണും നീനക്കും സ്വീകരണം

text_fields
bookmark_border
കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ജേതാക്കളായ ജിൻസൺ ജോൺസണും വി. നീനക്കും ജില്ല അത്ലറ്റിക്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു. സെപ്റ്റംബർ 15ന് രാവിലെ 8.30ന് മെഡിക്കൽ കോളജ് സ്റ്റേഡിയത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ജേതാക്കൾക്ക് ഉപഹാരം നൽകും. എ. പ്രദീപ്കുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കും. ചടങ്ങിൽ എം.കെ. രാഘവൻ എം.പി., ജില്ല കലക്ടർ യു.വി. ജോസ് തുടങ്ങിയവർ പെങ്കടുക്കുമെന്നും ജില്ല അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി വി.കെ. തങ്കച്ചൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story