Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 5:26 AM GMT Updated On
date_range 2018-09-10T10:56:59+05:30വാർഷികവും പുസ്തക പ്രകാശനവും
text_fieldsകോഴിക്കോട്: അൽഫനാർ ആൻഡ് ലൈറ്റ് ബുക്സിെൻറ പത്താം നടന്നു. എം.ഇ.എ അബ്ദുറഹിമാൻ അധ്യക്ഷതവഹിച്ചു. അൽഫനാർ വാർഷിക പതിപ്പ് എം.എ. മൊയ്തീൻ എ.െഎ. റഹ്മത്തുല്ലക്ക് നൽകി പ്രകാശനം െചയ്തു. ചടങ്ങിൽ അലി മണിക് ഫാെന ആദരിച്ചു. ഡോ. കോയക്കുട്ടി ഫാറൂഖിയുടെ നമസ്കാരം ഖുർആനിലും സുന്നത്തിലും, എം. അലിമണിക്ഫാനിെൻറ ചന്ദ്രമാസകലണ്ടർ മാനവർക്കായി, ഡോ. എ.െഎ. റഹ്മത്തുല്ലയുടെ ഇസ്ലാമിലെ ധനവ്യയനയം, എ. മുഹമ്മദ് മാറഞ്ചേരിയുടെ ഖുർആൻ നിരോധിക്കാൻ കോടതിയിൽ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. മുസ്തഫ മുഹമ്മദ്, ഡോ. മുഹമ്മദ് ഹസൻ, എൻജിനീയർ മമ്മദ്കോയ, ഡോ. അബ്ദുൽ കരീം, ഡോ. വി.എം. മുഹമ്മദ് സുബൈർ, ഡോ. കോയക്കുട്ടി ഫാറൂഖി, അബ്ദുശുക്കൂർ താളത്തിൽ, എ. മുഹമ്മദ് മാറഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
Next Story