Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2018 6:02 AM GMT Updated On
date_range 2018-09-09T11:32:58+05:30പാലിയേറ്റീവ് ഉപകരണങ്ങൾ നൽകി
text_fieldsവേളം: ദയ ചാരിറ്റബ്‌ൾ ട്രസ്റ്റിന് വേളം ഹൈസ്കൂൾ വാട്സ്ആപ് ഗ്രൂപ് നൽകിയ പാലിയേറ്റീവ് ഉപകരണങ്ങളുടെ കൈമാറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ അബ്ദുള്ള നിർവഹിച്ചു. എം.എ. കുഞ്ഞബ്ദുല്ല, സി.എം. പ്രജീഷ്, ഷമീം എന്നിവർ സംസാരിച്ചു.
Next Story