Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്കിലെത്തി സ്വർണമാല...

ബൈക്കിലെത്തി സ്വർണമാല കവർന്നു

text_fields
bookmark_border
കോഴിക്കോട്: വെസ്റ്റ്ഹിൽ കനകാലയ ബാങ്കിന് സമീപം ബൈക്കിലെത്തിയ ആൾ വയോധികയുടെ നാലു പവൻ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു. വെസ്റ്റ്ഹിൽ സ്വദേശി കസ്തൂരിയുടെ (70) മാലയാണ് നഷ്ടപ്പെട്ടത്. കനകാലയ ബാങ്കിന് സമീപമുള്ള പോക്കറ്റ് റോഡിൽ ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വയോധികയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story