Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2018 5:14 AM GMT Updated On
date_range 9 Sep 2018 5:14 AM GMTകല്ലുത്താന്‍കടവ് കോളനി നിവാസികള്ക്ക്വാട്ടര് പ്യൂരിഫയറുകള്‍ നൽകി
text_fieldsbookmark_border
കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ക്ക് വാട്ടര്‍ പ്യൂരിഫയറുകള്‍ നൽകി കോഴിക്കോട്: പ്രളയബാധിതരായ കല്ലുത്താന്‍കടവ് കോളനി നിവാസികള്‍ക്ക് വാട്ടര്‍ പ്യൂരിഫയറുകള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഉഷാദേവിയുടെ നേതൃത്വത്തില്‍ ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോര്‍ ക്രിസ്റ്റ് സന്നദ്ധ സേവന സംഘടനയുടെ സഹകരണത്തോടെയാണ് കോളനിയിലെ 97 കുടുംബങ്ങള്‍ക്ക് പ്യൂരിഫയറുകള്‍ വിതരണം ചെയ്തത്. പ്രളയത്തില്‍ കുടിവെള്ള സ്രോതസ്സുകൾ മലിനമായ സാഹചര്യത്തിലാണ് ഒരോ വീട്ടുകാര്‍ക്കും അവരുടെ വീടുകളില്‍ നിന്നും വെള്ളം ശുദ്ധീകരിക്കാൻ ബക്കറ്റുകളില്‍ ഘടിപ്പിക്കാവുന്ന രീതിയിലുള്ള പ്യൂരിഫയറുകൾ നൽകിയത്. വാർഡ് കൗൺസിലർ ഉഷാദേവി, ജോസ് മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story