Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭ്രാന്തൻ നായുടെ...

ഭ്രാന്തൻ നായുടെ കടിയേറ്റ് രണ്ടു പേർക്ക് പരിക്ക്​

text_fields
bookmark_border
* വളർത്തു മൃഗത്തിനും കടിയേറ്റു കോഴിക്കോട്: എരഞ്ഞിപ്പാലത്ത് രണ്ടുപേർക്ക് ഭ്രാന്തൻ നായുടെ കടിയേറ്റു. ബിലാത്തി വയലിൽ അഴിക്കൽ മാധവി (74), അയൽവാസി പുതിയപുരയിൽ ജയൻ (55) എന്നിവർക്കാണ് കടിയേറ്റത്. ജയ​െൻറ വീട്ടിലെ പശുവിനും കടിയേറ്റിട്ടുണ്ട്. വൈകീട്ട് അഞ്ചരയോടൊണ് മാധവിക്ക് കടിയേറ്റത്. വീടി​െൻറ വരാന്തയിൽ ഇരിക്കുകയായിരുന്ന മാധവിയുടെ മുഖത്തും കൈകളിലുമാണ് കടിച്ചത്. രാത്രി വീട്ടിലെ പശുവിനെ നായ് ആക്രമിച്ചതിനെ തുടർന്ന് ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ജയന് കടിയേറ്റത്.
Show Full Article
TAGS:LOCAL NEWS 
Next Story