Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൽപറ്റ: ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ ഒഴിവുവരുന്ന മുഴുവൻ സമയ വനിത അംഗത്തി​​െൻറ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂനിവേഴ്സിറ്റി ബിരുദമുള്ള 35 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. നിയമന കാലാവധി അഞ്ചുവർഷം. കൂടുതൽ വിവരങ്ങൾ www.consumeraffairs.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. പാചക പരിശീലനം: അപേക്ഷ ക്ഷണിച്ചു കൽപറ്റ: എൻ ഉൗര് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കിർത്താഡ്സിൽ നടത്തുന്ന അഞ്ചുദിവസത്തെ വംശീയ ഭക്ഷണ പാചകത്തി​​െൻറ െറസിഡൻഷ്യൽ െട്രയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു. 18നും 40നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി േമയ് അഞ്ച്. വിലാസം: സബ് കലക്ടർ/പ്രസിഡൻറ്, എൻ ഉൗര് പദ്ധതി, സബ് കലക്ടർ ഓഫിസ്, മാനന്തവാടി. ബി.എസ്.എൻ.എൽ ജീവനക്കാരുടെ കൂട്ട ധർണ കൽപറ്റ: ടവർ രൂപവത്കരണത്തിെനതിരെയും ബി.എസ്.എൻ.എൽ വിവിധ കമ്പനികളാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയുമുള്ള രാജ്യവ്യാപക പ്രതിഷേധത്തി​​െൻറ ഭാഗമായി ബി.എസ്.എൻ.എൽ യൂനിയൻ ആൻഡ് അസോസിയേഷ​​െൻറ ആഭിമുഖ്യത്തിൽ കൽപറ്റ ടെലഫോൺ എക്സ്ചേഞ്ചിനു മുമ്പിൽ കൂട്ട ധർണ നടത്തി. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ബേബി ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഇ.എ ജില്ല സെക്രട്ടറി സി.ജെ. ജോസ്, ബി.എസ്.എൻ.എൽ.ഇ.യു ജില്ല നേതാവ് സന്തോഷ്, പ്രഭാകരൻ മാനന്തവാടി എന്നിവർ സംസാരിച്ചു. എം. ശശിധരൻ. എം. രവീന്ദ്രൻ, സാമുവൽ വിൻസ​​െൻറ് തുടങ്ങിയവർ നേതൃത്വം നൽകി. FRIWDL4 ബി.എസ്.എൻ.എൽ ജീവനക്കാരുടെ കൂട്ടധർണ സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ബേബി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - 467074
Next Story