Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കോടഞ്ചേരി: കേരള പൊലീസിനെ സി.പി.എം നിയന്ത്രണത്തിലാക്കി കേരളത്തെ കൊലക്കളമാക്കുന്ന പിണറായി സർക്കാറി​െൻറ നടപടിയിൽ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി . മലയോര മേഖലയിൽ മാവോവാദി സാന്നിധ്യം സ്ഥിരമായിട്ടും നടപടി സ്വീകരിക്കാത്തതിൽ ദുരുഹത ഉണ്ടെന്ന് യോഗം ആരോപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല അധ്യക്ഷതവഹിച്ചു. വി.ഡി. ജോസഫ് , തമ്പി പറകണ്ടത്തിൽ, കെ .എം പൗലോസ്, വിൻസെന്റ് വടക്കേ മുറിയിൽ, ചിന്ന അശേകൻ, സണ്ണികാരി കൊമ്പിൽ, ഷിബു മണ്ണൂർ, പി.വി. രഘു ലാൽ, ജോബി ഇലന്തുർ, ഡൊമിനിക്ക് നാട്ടുനിലം, ലിസി ചാക്കോച്ചൻ, വിൽസൺ തറപ്പിൽ, ബിജു ഓത്തിക്കൽ, ജോസഫ് പ്ലാംപറമ്പിൽ, തോമസ് പാലത്തിങ്കൽ, ഷിജു കൈതക്കുളം, ഫ്രാൻസീസ് മുണ്ടാട്ടിൽ, ഷാജി വണ്ടനാക്കര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story