Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിവാഹം

വിവാഹം

text_fields
bookmark_border
ഇരുവള്ളൂർ: അമ്പലപ്പാട് കണ്ടംവള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം (റിട്ട. കേരള ടോഡി വർക്കേഴ്സ് ഫണ്ട് അതോറിറ്റിയും ഇരുവള്ളൂർ ദേവസ്വം ട്രസ്റ്റ് ഒാഫിസ് സെക്രട്ടറിയുമായ ചേലാടി മാധവക്കുറുപ്പി​െൻറയും കെ.കെ. പുഷ്പയുടെയും മകൻ ധനൂജും മൊടക്കല്ലൂർ കുന്നത്തറ കാവിടുക്കിൽ മീത്തൽ ബാലക്കുറുപ്പി​െൻറയും പത്മാവതി അമ്മയുടെയും മകൾ ധന്യയും വിവാഹിതരായി. ചേളന്നൂർ: ഇരുവള്ളൂർ കോറോത്തുപൊയിൽ ചിറ്റടി ബാബുവി​െൻറയും ചെറുവലത്ത് പടിക്കൽ തങ്കമണിയുടെയും മകൻ ജീതുവും കാക്കൂർ രാമല്ലൂർ പുതുകുളങ്ങര പി. കൃഷ്ണൻകുട്ടിയുടെയും ശോഭനയുടെയും മകൾ വി. ദീപ്തിയും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story