Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപ ഭീതി: ഹെൽപ്​ലൈനിൽ...

നിപ ഭീതി: ഹെൽപ്​ലൈനിൽ വിളിക്കാം

text_fields
bookmark_border
കോഴിക്കോട്: നിപ രോഗബാധയോടെ ഉടലെടുത്തേക്കാവുന്ന ഉത്കണ്ഠ, ഭീതി തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും 'നിപ മ​െൻറൽ ഹെൽപ്ലൈൻ' വഴി സഹായം തേടാം. ജില്ല മാനസികാരോഗ്യ പദ്ധതിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ്, ഗവ. മാനസികാരോഗ്യ കേന്ദ്രം, ഇംഹാൻസ് തുടങ്ങിയ സ്ഥാപനങ്ങൾ സംയുക്തമായാണ് രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ ഹെൽത്ത് ഹെൽപ്ലൈൻ ഒരുക്കുന്നത്. നമ്പർ: 8281904533, 8156830510, 9188541485.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story