Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാലിന്യങ്ങൾ പൊതുവഴിയിൽ...

മാലിന്യങ്ങൾ പൊതുവഴിയിൽ ഉപേക്ഷിച്ചതായി ആക്ഷേപം

text_fields
bookmark_border
നടുവണ്ണൂർ: നടുവണ്ണൂർ ടൗൺ ശുചീകരണത്തി​െൻറ ഭാഗമായി നീക്കം ചെയ്ത പ്ലാസ്റ്റിക് കവർ, കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ജനവാസ കേന്ദ്രത്തി​െൻറ പൊതുവഴിയിൽ ഉപേക്ഷിച്ചതായി പരാതി. ഏഴാം വാർഡിലെ കുന്നമ്മൽകണ്ടി താഴെ പൊതുവഴിയിലാണ് നിക്ഷേപിച്ചത്. മഴ പെയ്താൽ വെള്ളം കുത്തിയൊലിക്കുന്ന സ്ഥലമാണ് ഇത്. കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴയിൽ കുത്തിയൊലിച്ച് പ്രദേശത്താകെ വ്യാപിച്ചിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story