Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2018 5:41 AM GMT Updated On
date_range 29 May 2018 5:41 AM GMTബി.എസ്.എസ് അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കോഴിക്കോട്: ഒാൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ കോഴിക്കോട്, മുക്കം, താമരശ്ശേരി, അരീക്കോട്, എടവണ്ണപ്പാറ എന്നീ ബ്രാഞ്ചുകളിൽ ബി.എസ്.എസ് അംഗീകൃത രണ്ടുവർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് മെഡിക്കൽ ടെക്നോളജി അസി. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി), ഡെൻറൽ ലാബ് ടെക്നോളജി (ഡി.ഡി.എൽ.ടി), ഫാർമക്കോളജി സ്റ്റോർ കീപ്പർ, ഒഫ്ത്താൽമിക് അസിസ്റ്റൻറ്, ജനറൽ ഹെൽത്ത് ആൻഡ് മെറ്റേനിറ്റി അസിസ്റ്റൻറ്, എക്സ്റേ ആൻഡ് ഇ.സി.ജി ടെക്നീഷ്യൻ എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം നൽകുന്നത്. അപേക്ഷ ഫോമുകൾ അതാത് എ.െഎ.എം.െഎ ഒാഫിസുകളിൽനിന്ന് ലഭിക്കും. ഫോൺ: 7559058000, 8589058001.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story