Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാൻ പരിപാടികൾ ഇന്ന്

റമദാൻ പരിപാടികൾ ഇന്ന്

text_fields
bookmark_border
വടകര ഇസ്ലാഹി സ​െൻറർ -12.24 വില്യാപ്പള്ളി ഇസ്ലാഹി സ​െൻറർ: അബൂബക്കർ നന്മണ്ട -12.24 ആയഞ്ചേരി മസ്ജിദുൽ ജമാൽ: ടി.വി. അബ്ദുൽ ഗഫൂർ തിക്കോടി -1.15 പ്രതിഭകളെ അനുമോദിക്കും വടകര: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് േഗ്രഡ് കരസ്ഥമാക്കിയ അഴിയൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വിദ്യാർഥികളെ പഞ്ചായത്ത് അനുമോദിക്കുന്നു. സർട്ടിഫിക്കറ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങൾക്ക് 9496048103 നമ്പറിൽ ബന്ധപ്പെടണം. ഇഗ്നോ ടേം പരീക്ഷ ഒന്നിന് ആരംഭിക്കും വടകര: ഇന്ദിരഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയുടെ (ഇഗ്നോ) ടേം പരീക്ഷ ജൂൺ ഒന്നിന് ആരംഭിച്ച് 23ന് അവസാനിക്കും. ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഇഗ്നോ സ​െൻററിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡ് കൈവശം വെക്കണം. ബി.എൽ.ഐ.എസ് ലൈബ്രറി സയൻസ് പ്രാക്ടിക്കൽ പരീക്ഷയുടെ വിവരങ്ങൾ പരീക്ഷ കേന്ദ്രത്തിലെ സൂപ്രണ്ടുമായി ബന്ധപ്പെടണം. ഫോൺ: 0496 2525281.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story