Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിണറായി ആഭ്യന്തര...

പിണറായി ആഭ്യന്തര വകുപ്പ് ഒഴിയണം -കെ.എസ്​.യു

text_fields
bookmark_border
കോഴിക്കോട്: കോട്ടയത്തെ കെവി​െൻറ ദുരഭിമാനകൊലയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്. പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുെന്നങ്കില്‍ കെവി​െൻറ മരണം ഒഴിവാക്കാമായിരുന്നു. പൊലീസ് കുറ്റവാളികള്‍ക്കൊപ്പം നിന്നതാണ് കൊലപാതകത്തിന് കാരണം. ആഭ്യന്തരവകുപ്പ് പദവിയിലിരിക്കുന്ന കോമാളിയായി മുഖ്യമന്ത്രി മാറിയെന്നും അഭിജിത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരള സർവകലാശാലയുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി മന്ത്രി ജി. സുധാകര​െൻറ ഭാര്യയെ നിയമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കിയതായി കെ.എസ്.യു പ്രസിഡൻറ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story