Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്.എഫ് മെറിറ്റ്...

എം.എസ്.എഫ് മെറിറ്റ് ഈവനിങ്​

text_fields
bookmark_border
കൊടുവള്ളി: പന്നൂരിൽ എം.എസ്.എഫ് സംഘടിപ്പിച്ച മെറിറ്റ് ഈവനിങ്- 2018 മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മിർസ കോട്ടുവറ്റ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. എം.എസ്.എഫ് സംസ്ഥാന കൺവീനർ കെ.ടി. റഊഫ്, ഹരിത സംസ്ഥാന െസക്രട്ടറി അനഘ നരിക്കുനി, സമദ് പട്ടനിൽ, കെ. അബ്ദുൽ ഖാദർ ഹാജി, പട്ടനിൽ നാസർ, നൗഷാദ് കരിമ്പയിൽ, കെ.കെ. ഖാദർ, ഇ.കെ. അബ്ദുറഹിമാൻ, കെ. ഉമർ സാലിഹ്, വി.പി. അഷ്റഫ്, സി.പി. അജ്മൽ, കെ.കെ. ആഷിദ് അലി കെ.ഫാറൂഖ്, പി.കെ. റസാഖ്, വി.കെ. റഊഫ്, ഫജ്നാസ് കോട്ടക്കൽ, എൻ.കെ. റിഷാദ് തുടങ്ങിയവർ സംസാരിച്ചു . സെക്രട്ടറി ജസീൽ സ്വാഗതവും കെ.ടി. ഫവാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story