Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകഞ്ചാവുമായി പിടിയിലായ...

കഞ്ചാവുമായി പിടിയിലായ യുവാവ് റിമാൻഡിൽ

text_fields
bookmark_border
വടകര: കഞ്ചാവുമായി എക്സൈസി​െൻറ പിടിയിലായ യുവാവ് റിമാൻഡിലായി. തലശ്ശേരി ടെമ്പിൾ ഗേറ്റ് ഖദീജ മൻസിലിൽ സിയാദാണ് (35) റിമാൻഡിലായത്. 1.400 കിലോ കഞ്ചാവുമായി ശനിയാഴ്ച മൂന്നരയോടെ വടകര നാരായണനഗർ പുതിയ ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയിലാണ് ഇയാൾ എക്സൈസ് സംഘത്തി​െൻറ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. അനിൽകുമാറാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കിയ സിയാദിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story