Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉന്നത വിജയികളെ...

ഉന്നത വിജയികളെ അനുമോദിച്ചു

text_fields
bookmark_border
മുക്കം: ചേന്ദമംഗലൂർ കടാംപള്ളി െറസിഡൻറ്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രസിഡൻറ് കെ.വി. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. അമീന ലുലു, ജന്ന ഷെറിൻ, നിഹാൽ മുഹ്യുദ്ദിൻ, ഫാത്വിമ ജന്നത്ത്, രിസ്വ ഷെറിൻ, ഫാത്തിമ ജന്ന, കെ.ടി. ഇർഫാൻ, മരീഹ മാലിക് എന്നിവർ ആദരവ് ഏറ്റുവാങ്ങി. സ്വാലിഹ് ചിറ്റടി റമദാൻ സന്ദേശം നൽകി. മുനീർ താന്നിക്കണ്ടി, ശബീർ, ജന്ന ഷെറിൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story