Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right...

ചേരോത്ത്​-ഏച്ചിങ്ങാപൊയിൽ റോഡ്​ ഉദ്​ഘാടനം

text_fields
bookmark_border
ബാലുശ്ശേരി: കിനാലൂർ ചേരോത്ത്-ഏച്ചിങ്ങാംപൊയിൽ റോഡി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം നജീബ് കാന്തപുരം നിർവഹിച്ചു. ജില്ല പഞ്ചായത്തി​െൻറ 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡി​െൻറ ടാറിങ് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കിയത്. പി.കെ. നാസർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അഹമ്മദ്കോയ, ഇ.കെ. ബഷീർ, കെ.എം. ജലീൽ, ടി.വി. പ്രജീഷ്, കെ. മുഹമ്മദ്, കെ. മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രവീണ നന്ദി പറഞ്ഞു. കൂനഞ്ചേരി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ബാലുശ്ശേരി: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബാലുശ്ശേരി പഞ്ചായത്തിലെ 19ാം വാർഡിൽ കൂനഞ്ചേരിയിൽ നിർമിച്ച കോൺക്രീറ്റ് റോഡി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് നിർവഹിച്ചു. പെരിങ്ങിനി മാധവൻ അധ്യക്ഷത വഹിച്ചു. എം. രാഘവൻ, കെ. അഹമ്മദ്കോയ, പി.വി. ഷജീവ്കുമാർ, പി.പി. പ്രേമ, കെ.കെ. ശ്രീനിവാസൻ, കെ. ജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story