Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
മേപ്പയൂർ: തുറയൂർ ഗവ. യു.പി സ്കൂളിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് മേയ് 30ന് അഭിമുഖം നടക്കും. രാവിലെ 10ന് യു.പി.എസ്.എ, ഉച്ചക്ക് 12 മണിക്ക് ജൂനിയർ ഹിന്ദി ടീച്ചർ, രണ്ടു മണിക്ക് പാർട്ട്ടൈം അറബിക് (യു.പി.എസ്.എ). വിളയാട്ടൂർ ഗവ. എൽ.പി സ്കൂളിൽ നിലവിലുള്ള പ്രൈമറി അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. തിങ്കളാഴ്ച 11 മണിക്ക് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ: 9400876169. മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, അറബിക്, യു.പി വിഭാഗം എന്നീ ഒഴിവുകളിലേക്ക് തിങ്കളാഴ്ച രാവിലെ 10ന് ഹൈസ്‌കൂൾ ഓഫിസിൽ ഇൻറർവ്യൂ നടത്തുന്നു. ഫോൺ: 04962678877.
Show Full Article
TAGS:LOCAL NEWS 
Next Story