Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവ്യാപാരികള്‍ അങ്ങാടി...

വ്യാപാരികള്‍ അങ്ങാടി ശുചീകരിച്ചു

text_fields
bookmark_border
എകരൂല്‍: നിപ ഉള്‍പ്പെടെ പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി എകരൂല്‍ യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ എകരൂൽ, എസ്റ്റേറ്റ്മുക്ക്, കരുമല അങ്ങാടികള്‍ ശുചീകരിച്ചു. പ്രസിഡൻറ് കെ.പി. മുഹമ്മദ്‌ ഹാജി, സെക്രട്ടറി ഗിരീഷ്‌ ഗാലക്സി, ടി.വി. ബാബു യുനൈറ്റഡ്, കെ. നാരായണന്‍നായർ, ടി.പി. അസീസ്‌, വി.പി. ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story