Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
രാമനാട്ടുകര: പുതുക്കോട് കോടിയാടൻ കുടുംബ സഹായ സമിതിയുടെ നേതൃത്വത്തിൽ പഠനോപകരണം വിതരണം ചെയ്തു. കോടിയാടൻ രാരു ഉദ്ഘാടനം ചെയ്തു. പി.ആർ.ഒ, ഓഫിസ് അസി. ഒഴിവ് ഫറോക്ക്: ഫാറൂഖ് കോളജ് ഓഫിസിലേക്ക് പബ്ലിക് റിലേഷൻസ് ഓഫിസറുടെയും ഓഫിസ് അസിസ്റ്റൻറി​െൻറയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ആർ.ഒ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പ്രാവീണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവും ഓഫിസ് അസിസ്റ്റൻറ് തസ്തികയിലേക്ക് ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും യോഗ്യതയുള്ളവർ മേയ് 30ന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് കോളജ് ഓഫിസിൽ ഹാജരാകണം. അഭിമുഖം മാറ്റിവെച്ചു കടലുണ്ടി: ചാലിയം ഗവ. ഫിഷറീസ് എൽ.പി സ്കൂൾ, വട്ടപ്പറമ്പ് കടലുണ്ടി ഗവ. എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് തിങ്കളാഴ്ച നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story