Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅലങ്കാര മത്സ്യകൃഷി...

അലങ്കാര മത്സ്യകൃഷി പദ്ധതി ഉദ്​ഘാടനം

text_fields
bookmark_border
നന്തിബസാർ: തിക്കോടി തെങ്ങിൻതൈ വളർത്തുകേന്ദ്രം വൈവിധ്യവത്കരിക്കുന്നതി​െൻറ ഭാഗമായി ആരംഭിച്ച അലങ്കാര മത്സ്യകൃഷി പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ അധ്യക്ഷത വഹിച്ചു. കെ.ടി. ലീന പദ്ധതി വിശദീകരിച്ചു. പി.വി. കൈരളി, ആർ. ബിന്ദു, കെ.പി. രമേശൻ, ബിജു കളത്തിൽ എന്നിവർ സംസാരിച്ചു. സുഭാഷ്‌ബാബു സ്വാഗതവും സി.പി. അബ്ദുറഹ്‍മാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story