Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസി കമീഷൻ ലിനിയുടെ ...

പ്രവാസി കമീഷൻ ലിനിയുടെ വീട്​ സന്ദർശിച്ചു

text_fields
bookmark_border
KP + KC പേരാമ്പ്ര: നിപ ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ വീട് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ സന്ദർശിച്ചു. ലിനിയുടെ ഭർത്താവ് ബഹ്റൈൻ പ്രവാസിയാണ്. ഇൗ കാര്യംകൂടി പരിഗണിച്ചാണ് സന്ദർശനം. ബഹ്റൈനിലെ സാമൂഹിക സംഘടനകളുമായി ആലോചിച്ച് ലിനിയുടെ കുടുംബത്തിന് സഹായം എത്തിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സുബൈർ കണ്ണൂർ പറഞ്ഞു. നിപ ബാധയിൽ മരിച്ച തൊട്ടടുത്ത മൂസയുടെ വീടും കമീഷൻ സന്ദർശിച്ചു. പ്രവാസി സാമൂഹിക പ്രവർത്തകനായ സത്യൻ പേരാമ്പ്ര, ഇസ്മായിൽ വി.കെ.സി വളപട്ടണം എന്നിവരും അദ്ദേഹേത്താടൊപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story