Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബോധവത്​കരണ ക്ലാസ്...

ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
കൊടിയത്തൂര്‍: 'നിപ ഭയമല്ല പ്രതിരോധമാണ് വേണ്ടത്' തലക്കെട്ടിൽ ഗ്രാമപഞ്ചായത്ത് യുവചേതനയുടെ സഹായത്തോടെ . മാനന്തവാടി താലൂക്ക് ആശുപത്രിയിലെ ഡോ. ഷിനാസ് ബാബു ബോധവത്കരണ ക്ലാസ് നടത്തി. സിജി മോള്‍ മഴക്കാല രോഗങ്ങളെക്കുറിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. നാസര്‍ കുയ്യില്‍, രാജന്‍ അടുപ്പശ്ശേരി, ഷിഹാസ് കുയ്യില്‍, രമണി പുറംകണ്ടി എന്നിവർ നേതൃത്വം നല്‍കി. നാസര്‍ കൊളായി സ്വാഗതവും ബഷീര്‍ കണ്ണാട്ടില്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story