Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാറത്തോട്ടിൽ വീണ്ടും...

പാറത്തോട്ടിൽ വീണ്ടും ടിപ്പർ ലോറി മറിഞ്ഞു

text_fields
bookmark_border
മുക്കം: കരിങ്കല്ല് ലോഡുമായി വരുകയായിരുന്ന ടിപ്പർ ലോറി അപകടത്തിപെട്ടു. ശനിയാഴ്ച രാവിലെ ആറുമണിയോടെ പാറത്തോട്ടിലാണ് അപകടം. ആളപായമില്ല. ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റൂട്ടിൽ ടിപ്പറുകളുടെ അമിതവേഗത മൂലം അപകടം സംഭവിക്കുന്നത് പതിവാണ്. ടിപ്പറുകളുടെ അമിതവേഗത കാൽനടക്കാർക്കും വിദ്യാർഥികൾക്കും ഏറെ ഭീഷണിയായി. പ്രദേശവാസികൾ കാരശ്ശേരി പഞ്ചായത്ത് അധികൃതർക്കും മുക്കം പൊലീസിലും പല തവണ പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story