Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:24 AM GMT Updated On
date_range 24 May 2018 5:24 AM GMTയുവാക്കളെ സംഘംചേര്‍ന്ന് അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം
text_fieldsbookmark_border
താമരശ്ശേരി: കൂടത്തായി ടൗണില്‍ യുവാക്കളെ സംഘംചേര്‍ന്ന് അക്രമിച്ച സംഭവത്തില്‍ സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.എ. ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണന്, പി.പി. കുഞ്ഞായിന്‍, എ.കെ. കാദിരിഹാജി, ദേവദാസന്, വി.കെ. ഇമ്പിച്ചിമോയി, ഒ.പി. അബ്ദുറഹിമാന്, പി.കെ. കുട്ടിഹസന്, ടി. ഇബ്രാഹിം, ഇ.സി. മോയിന്‍കുട്ടി, കെ.കെ. ഗഫൂര്‍, കെ.എസ്. മനോജ്, മഹ്റൂഫ്, പി.പി. ജുബൈര്‍, ടി.സി. സത്താര്‍ സംസാരിച്ചു. കെ. ബാലന് സ്വാഗതവും അഷ്റഫ് കൂടത്തായി നന്ദിയും പറഞ്ഞു. യൂത്ത്ലീഗ് കൂടത്തായി കമ്മിറ്റി അക്രമത്തില്‍ പ്രതിഷേധിച്ചു. പ്രസിഡൻറ് മുനീര്‍ കൂടത്തായി അധ്യക്ഷതവഹിച്ചു. ജീലാനി കൂടത്തായി, കെ.കെ. ജലീല്‍, മജീദ്, നിസാര്‍, ആഷിര്‍, സുബൈര്‍, പി.പി. സിറാജ്, പി. അന്‍വര്‍, ഷംനാസ് സംസാരിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് നേതാക്കള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story