Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാമീണ ഡിജിറ്റൽ...

ഗ്രാമീണ ഡിജിറ്റൽ സാക്ഷരത പദ്ധതി

text_fields
bookmark_border
കടലുണ്ടി: പ്രധാനമന്ത്രി യുടെ കടലുണ്ടി പഞ്ചായത്ത്‌ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ നിർവഹിച്ചു. സി.എസ്.സി കടലുണ്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡൻറ് നിഷ അധ്യക്ഷത വഹിച്ചു. സി.എസ്.സി ജില്ല മാനേജർ നികേഷ് പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിനേശ് ബാബു അത്തോളി, മെംബർമാരായ സതീ ദേവി, ശ്രീജിത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ദു, പ്രദീപ്, രമേശൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ഷാഫി ചാലിയം, അളകേശൻ, സിദ്ധാർഥൻ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പദ്ധതി പഞ്ചായത്ത് ട്രെയിനിങ് പാർട്ട്ണർ എ.പി. സുധീഷൻ സ്വാഗതവും സി.എസ്.സി കടലുണ്ടി ഫാക്കൽറ്റി രജിത നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story