Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 5:20 AM GMT Updated On
date_range 24 May 2018 5:20 AM GMTജൈവ വൈവിധ്യ ദിനാചരണം
text_fieldsbookmark_border
മുക്കം: ഒയിസ്ക ഇൻറർനാഷനൽ മുക്കം ചാപ്റ്ററിെൻറ നേതൃത്വത്തിൽ ഐഡിയൽ ടീച്ചർ െട്രയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ചു. ആസാദ് മുക്കം അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ബഷീർ ചാലിൽ ക്ലാസെടുത്തു. ഒയിസ്ക റീജനൽ വൈസ് പ്രസിഡൻറ് ബെന്നി ജോസ് തൈ വിതരണം നടത്തി. സുരേഷ് മാമ്പറ്റ, മധു മാെമ്പായിൽ എന്നിവർ സംസാരിച്ചു. കുടുംബ സംഗമം മുക്കം: കൈരളി സ്വയംസഹായ സഹകരണ സംഘം (സി.ഐ.ടി.യു) കാലിക്കറ്റ് എസ്റ്റേറ്റ് ഓഫിസ് പരിസരത്ത് കുടുംബ സംഗമവും, എസ്.എസ്.എൽ.സി, പ്ലസ് ടുവിൽ ഉന്നതവിജയികൾക്കുള്ള അനുമോദനവും, സ്കൂൾ കിറ്റ് വിതരണവും നടത്തി. മുരിങ്ങേക്കൽ സലാം അധ്യക്ഷത വഹിച്ചു. സി.പി.എം തിരുവമ്പാടി മണ്ഡലം ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മാന്ത്ര വിനോദ്, ദേവദാസൻ, മനോജ് കുമാർ എന്നിവർ സംസാരിച്ചു. എം. ദിനേഷ് കുമാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story