Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാർഗനിർദേശ ക്യാമ്പ്

മാർഗനിർദേശ ക്യാമ്പ്

text_fields
bookmark_border
കുറ്റിച്ചിറ: ജെ.സി.സിയുടെ (ജോയൻറ് കമ്യൂണിറ്റി കെയർ) ആഭിമുഖ്യത്തില്‍ തെക്കേപ്പുറം പ്രദേശത്തെ വിദ്യാലയങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയികൾക്കായി പ്ലസ് വണ്‍ മാർഗനിർദേശ ക്യാമ്പും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. സിജി ജനറല്‍ സെക്രട്ടറി പ്രഫ. ഇസെഡ്.എ. അഷ്‌റഫ് നേതൃത്വം നല്‍കി. പരപ്പില്‍ എം.എം. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ ജെ.സി.സി പ്രസിഡൻറ് സി.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു. സര്‍ഷാര്‍ അലി, മസീഹ്, മഖ്ബൂല്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജനറൽ സെക്രട്ടറി കെ.എം. ഷരീഫ് സ്വാഗതവും കൺവീനർ മഖ്ബൂൽ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story