Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
മുക്കം: ഐ.എച്ച്.ആർ.ഡിയുടെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇലക്ട്രോണിക്സ്, െഡമോൺസ്ട്രേറ്റർ, മലയാളം, ഇംഗ്ലീഷ്, കണക്ക്, ഹിന്ദി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച മേയ് 25 മുതൽ 29 വരെ രാവിലെ 10.00. ഫോൺ: 04952 294264. ഖുര്‍ആന്‍ പാരായണ മത്സരം മുക്കം: വിശുദ്ധ ഖുര്‍ആന്‍ വഴികാട്ടുന്നു എന്ന പ്രമേയത്തില്‍ നടക്കുന്ന റമദാന്‍ കാമ്പയി‍​െൻറ ഭാഗമായി എസ്.എസ്.എഫ് മുക്കം ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന തര്‍തീല്‍ ഹോളി ഖുര്‍ആന്‍ പ്രിമിയോ വ്യാഴാഴ്ച രാവിലെ 10ന് എരഞ്ഞിമാവില്‍ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story