Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒൗഷധസസ്യ സംരക്ഷണം

ഒൗഷധസസ്യ സംരക്ഷണം

text_fields
bookmark_border
കോഴിക്കോട്: ജൈവവൈവിധ്യ ദിനത്തോടനുബന്ധിച്ച് മാളിക്കടവിൽ ഗ്രാമവനത്തിലെ ഔഷധസസ്യങ്ങളുടെ തടങ്ങൾ വൃത്തിയാക്കി സംരക്ഷിക്കുന്നതിന് നദീസംരക്ഷണ സമിതിയുടെ പ്രവർത്തകരും ഗവ. ഐ.ടി.ഐയിലെ എൻ.എസ്.എസ് വളൻറിയർമാരും ഒത്തുചേർന്നു. ഡോ. എ. അച്യുതൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജൻ അധ്യക്ഷതവഹിച്ചു. ഇ. സന്തോഷ് കുമാർ, ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ കെ. മുരളീധരൻ, മൊയ്തു കണ്ണങ്കോടൻ, സുബീഷ് ഇല്ലത്ത്, സുമ പള്ളിപ്രം, ടി.കെ. ഉഷാറാണി, കെ. ഗിരീഷ്, സി.പി. കോയ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story