Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചിത്രരചന മത്സരം നടത്തി

ചിത്രരചന മത്സരം നടത്തി

text_fields
bookmark_border
കോഴിക്കോട്: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡുമായി ചേർന്ന് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, ഗവ. മോഡൽ എച്ച്.എസ്.എസ് ഇക്കോ ക്ലബ് എന്നിവയുടെ സഹകരണത്തോടെ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥാലയം വിദ്യാർഥികൾക്ക് ചിത്രരചന മത്സരം നടത്തി. മോഡൽ എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി.ആർ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല ഇക്കോ ക്ലബ് കോഓഡിനേറ്റർ രമേഷ് ബാബു അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story