Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.​െഎ.ടിയിൽ അഭിമുഖം

എൻ.​െഎ.ടിയിൽ അഭിമുഖം

text_fields
bookmark_border
കോഴിക്കോട്: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിലെ ഹെൽത്ത് സ​െൻററിൽ താൽക്കാലികാടിസ്ഥാനത്തിൽ െറസിഡൻറ് മെഡിക്കൽ ഒാഫിസർമാരുടെ (പുരുഷൻ) നിയമനത്തിനുള്ള അഭിമുഖം േമയ് 31ന് നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റ് www.nitc.ac.in സന്ദർശിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story